
പിഴ അടച്ചില്ലെങ്കില്‍ കേരള പോലീസ് ആക്ട് 118(ഇ) പ്രകാരം കേസെടുക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്. ഒപ്പം കടകളില്‍ സാനിറ്റൈസര്‍ വച്ചില്ലെങ്കില്‍ 1,000 രൂപ പിഴയീടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ അറിയിച്ചു.
നാളെ മുതല്‍ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബഹ്റയും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സമൂഹമാധ്യമങ്ങളിലൂടെയടക്കം വ്യാപക പ്രചാരണവും നടക്കുന്നുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമായിരിക്കും കേസെടക്കുക. ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നും ഡി.ജി.പി അറിയിച്ചു
Content Highlights:Masks mandatory in public place from tomorrow
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..