ചരമം: മേരി ജോഷ്വാ


മേരി ജോഷ്വാ

കോട്ടയം: സി.എം.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ. വർഗ്ഗീസ് സി. ജോഷ്വായുടെ മാതാവ് കൊല്ലകടവ് ചൗക്കയിൽ ആശാൻ വിലാസത്തിൽ മേരി ജോഷ്വാ (82) അന്തരിച്ചു.

മൃതദേഹം ബുധനാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ സി.എം.എസ്. കോളേജ് പ്രിൻസിപ്പലിന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് കൊല്ലകടവ് സ്വവസതിയിലെത്തിച്ച് ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് കൊല്ലകടവ് സെൻറ് ആൻഡ്രൂസ് സി.എസ്.ഐ. പളളിയിൽ വെച്ച് സംസ്കരിക്കും.



ഭർത്താവ്: പരേതനായ സി.കെ. ജോഷ്വാ (റിട്ട. ഉദ്യോഗസ്ഥൻ, പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്, മാവേലിക്കര).

മക്കൾ: ഡോ വർഗ്ഗീസ് സി. ജോഷ്വാ (പ്രിൻസിപ്പൽ സി.എം.എസ്. കോളേജ്, കോട്ടയം), മറിയാമ്മ ജോഷ്വാ (അധ്യാപിക, സി.എം.എസ്. എൽ.പി.ജി.എസ്, മല്ലപ്പളളി), ശോശാമ്മ ജോഷ്വാ (അധ്യാപിക, സി.എം.എസ്.എച്ച്.എസ്, തിരുവല്ല), ഡോ. എലിസേബത്ത് ജോഷ്വാ (അസിസ്റ്റന്റ് പ്രൊഫസർ, പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ്, മാവേലിക്കര).

മരുമക്കൾ: അനു വിൻസൻറ് (അധ്യാപിക, ബേക്കർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, കോട്ടയം), സജി കുര്യൻ (ഹെഡ് മാസ്റ്റർ, സി.എം.എസ്, എൽ.പി. സ്കൂൾ, പെരുംപെട്ടി), ബിനു സി. ചെറിയാൻ (അധ്യാപകൻ, സി.എം.എസ്. ഹയർ സെക്കന്ററി സ്കൂൾ, കുഴിക്കാല), ഷൈജു മാത്യു (എച്ച്.ആർ. മാനേജർ, യു.എ.ഇ.).

Content Highlights: mary joshua obit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented