
കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽനടന്ന മാമ്പഴത്തീറ്റ മത്സരത്തിൽ പുരുഷവിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ എൻ.പി. സുനീന്ദ്രന്റെ പ്രകടനം | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: ഗാന്ധി പാര്‍ക്കില്‍ കാലിക്കറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി മാമ്പഴപ്രദര്ശനത്തിന്റെ ഭാഗമായി മാമ്പഴത്തീറ്റമത്സരം നടത്തി. മത്സരവിജയികള്‍: വനിതാ വിഭാഗം: വിജയരാജ് ഗോപാല്‍. പുരുഷവിഭാഗം: എന്‍.പി. സുനീന്ദ്രന്‍ കുതിരവട്ടം.
ചടങ്ങില്‍ കണ്‍വീനര്‍ സുന്ദര്രാജലു അധ്യക്ഷനായി. സൊസൈറ്റി സെക്രട്ടറി അജിത്ത് കുറ്റത്തടം, എം.എ. ജേക്കബ്, എം. രാജന്, പി. കിഷന് ചന്ദ്, എ.കെ. നാരയണന് നമ്പൂതിരി, കെ.ബി. ജയാനന്ദ്, എം. അരവിന്ദന്, പി. വിക്രമന്, യു.ബി. ബ്രിജി എന്നിവര്‍ സംസാരിച്ചു.
Content Highlights: mango exhibition kozhikode
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..