പാതാളം പാലത്തിന് മുകളില്‍ നിന്നും യുവാവ് പുഴയിലേക്ക് ചാടി


മുഹമ്മദ് അനസ്

കൊച്ചി: ഏലൂര്‍ പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന് മുകളില്‍ നിന്നും യുവാവ് പുഴയിലേക്ക് ചാടി. ഏലൂര്‍ കിഴക്കുംഭാഗം മേലാത്ത് വീട്ടില്‍ മുഹമ്മദ് സാലിയുടെ മകന്‍ മുഹമ്മദ് അനസ് (35) ആണ് പുഴയിലേക്ക് ചാടിയത്.

വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. പുഴക്കരയിലുണ്ടായിരുന്നവരാണ് അനസ് പുഴയിലേക്ക് ചാടുന്നത് കണ്ടത്. തുടര്‍ന്ന് അനസിനായി രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.



പോലീസ്, ഫയര്‍ഫോഴ്‌സ്, മുങ്ങല്‍ വിദഗ്ധരുടെ സംഘം അനസിനായി തിരച്ചില്‍ തുടരുകയാണ്.

Content Highlights: man jump into river in eloor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented