പോലീസ് വീട്ടിൽ നിന്നിറക്കിക്കൊണ്ട് പോയ യുവാവ് മരിച്ച നിലയിൽ


വാഹനം കൈ കാണിച്ചിട്ട് നിർത്താതെ പോയ കേസുമായിബന്ധപ്പെട്ടാണ് പോലീസ് എത്തിയതെന്ന് സഹോദരൻ പറഞ്ഞു.

മരിച്ച ജിഷ്ണു, സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യം

കോഴിക്കോട്: പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 ഓടെയാണ് നല്ലളം പോലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോയത്.

രാത്രി 9.30 ഓടെ വഴിയരികിൽ അത്യാസന്ന നിലയിൽ കണ്ട ജിഷ്ണുവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാഹനം കൈ കാണിച്ചിട്ട് നിർത്താതെ പോയ കേസുമായി ബന്ധപ്പെട്ടാണ് രാത്രി പോലീസ് വന്നതെന്ന് സഹോദരൻ അഭിജിത്ത് പറഞ്ഞു. മഫ്തിയിലായിരുന്നു പോലീസെന്നും സഹോദരൻ പറയുന്നു.

Content Highlights: Man dies under mysterious circumstances in kozhikode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented