പാലക്കാട്: സാനിറ്റൈസര്‍ കഴിച്ച് ആത്മഹത്യ ചെയ്തു. പാലക്കാട് റിമാന്‍ഡ് തടവുകാരനാണ്‌ സാനിറ്റൈസര്‍ കഴിച്ച് ആത്മഹത്യ ചെയ്തത്. 

മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇയാളെ സാനിറ്റൈസര്‍ കഴിച്ച നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlight: man committed suicide by drinking sanitizer