gold

പാലക്കാട്: പുതുശ്ശേരിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് 700ഗ്രാം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും പിടികൂടി.

പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ബസില്‍ നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്തത്.

സംഭവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ കിഴക്കേകോട്ട സ്വദേശി  ജെയിംസിനെ കസബ പോലീസ് അറസ്റ്റ് ചെയ്തു.