കോഴിക്കോട് മുക്കത്ത് മാളിന്റെ റൂഫ് തകര്‍ന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം


സംഭവം നടന്ന മാൾ ഓഫ് മുക്കത്ത് പോലീസ് പരിശോധന നടത്തുന്നു, ഇൻസെറ്റിൽ മരിച്ച ബാബുരാജ്‌ | Photo: Special Arrangement

കോഴിക്കോട്: മുക്കത്ത് മാളിന്റെ റൂഫ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു. ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജാണ് മരിച്ചത്. മുക്കത്ത് മാള്‍ ഓഫ് മുക്കത്തിന്റെ റൂഫ് അറ്റകുറ്റപ്പണിക്കിടെ തകര്‍ന്ന് വീഴുകയായിരുന്നു.

നാലാം നിലയില്‍ നിന്ന് താഴേക്ക് വിണ ബാബുരാജിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം.അപകടം നടക്കുന്ന സമയത്ത് ബാബുരാജിന്റെ ഭാര്യ അദ്ദേഹത്തെ കാണാനായി അവിടെ എത്തിയിരുന്നു.



Content Highlights: accident, mall, roof, collapsed, death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented