Malayogam
കൊച്ചി: ഡിജിറ്റൽ മാട്രിമോണി വെബ്‌സൈറ്റായ മാലയോഗം മാട്രിമോണിയിൽ ഈ മാസം സൗജന്യമായി പേര് രജിസ്റ്റർ ചെയ്യാൻ അവസരം.
കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടറൈസ്ഡ് മാട്രിമോണി സർവീസ് പ്രൊവൈഡറായ മാലയോഗത്തിന് 38 വർഷത്തെ അനുഭവ സമ്പത്തുണ്ട്. കംപ്യൂട്ടറുകൾ പോലും അപൂർവമായിരുന്ന കാലത്ത് കംപ്യൂട്ടറൈഡ്സ് മാച്ച് മെയ്ക്കിംഗ് ലഭ്യമാക്കിയ മാലയോഗം ഇന്നും പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സേവനങ്ങൾ വിപുലമാക്കുകയും നവീകരിക്കുകയും ചെയ്യുന്നു. അസിസ്റ്റഡ് മാലയോഗം, മാലയോഗം പ്രൈം തുടങ്ങിയവ സേവനങ്ങൾ ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കിക്കൊണ്ട് അവതരിപ്പിച്ചിട്ടുള്ളവയാണ്. ഇഷ്ടപ്പെട്ട ഒരു പ്രൊഫൈൽ കണ്ടെത്തിയാൽ, അവരുമായി സംസാരിക്കുന്നതിനും നേരിൽ കാണുന്നതിനും ആവശ്യമായ സേവനങ്ങളാണ് അസിസ്റ്റഡ് മാലയോഗം ലഭ്യമാക്കുന്നത്. എലീറ്റ് ക്ലാസിനു വേണ്ടിയുള്ള മാലയോഗം പ്രൈം, വ്യക്തിപരമായ സേവനങ്ങൾ അവരുടെ ആവശ്യാനുസരണം ലഭ്യമാക്കുന്നു. തങ്ങളുടെ പ്രൊഫൈൽ മറ്റാരും കാണരുത് എന്ന് ആഗ്രഹിക്കുന്നവർക്ക് അത് കോൺഫിഡൻഷ്യലായി വയ്ക്കാനും അവസരം നൽകുന്നുണ്ട്. പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് ഫ്രീ അൺലിമിറ്റഡ് ബേസിക് മെമ്പർഷിപ്പ്, സൗജന്യ ജാതകപ്പൊരുത്തം നോക്കൽ, എല്ലാ പാക്കേജുകൾക്കും അൺലിമിറ്റഡ് കോൺടാക്ട് ആക്‌സസ് തുടങ്ങി നിരവധി സേവനങ്ങൾ ന്യായമായ നിരക്കിൽ മാലയോഗം ലഭ്യമാക്കുന്നു.
100% സത്യസന്ധമായ പ്രൊഫൈലുകൾ
മാലയോഗത്തിൽ ലഭ്യമായിട്ടുള്ള പ്രൊഫൈലുകൾ നൂറ് ശതമാനം സത്യസന്ധമാണ്. അനുയോജ്യരായ പങ്കാളിയെ തേടിക്കൊണ്ട് ഒരാൾ പേര് രജിസ്റ്റർ ചെയ്താൽ, അതിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ 3 ലെവൽ വെരിഫിക്കേഷൻ നടത്തിയതിനു ശേഷം മാത്രമേ ആ പ്രൊഫൈൽ അപ്ലോഡ് ചെയ്യുകയുള്ളു. കൂടാതെ അസിസ്റ്റഡ് സേവനം ഉപയോഗിച്ച് ഇഷ്ടപ്പെട്ട പ്രൊഫൈൽ സംബന്ധിച്ച വിവരങ്ങൾ കൂടുതലായി മനസിലാക്കാനും സാധിക്കുന്നു. മാലയോഗത്തിലൂടെ വിവാഹിതരായവരുടെ മക്കൾ ഇതേ സർവീസ് പ്രൊവൈഡറിലൂടെ അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുന്നുണ്ട്. കേരളത്തിൽ ഇത്തരത്തിൽ രണ്ട് തലമുറകൾക്ക് സേവനം ലഭ്യമാക്കുന്ന ആദ്യ ഡിജിറ്റൽ മാട്രിമോണിയൽ സർവീസ് പ്രൊവൈഡറും മാലയോഗം ആയിരിക്കും.
Content Highlights: malayogam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..