Sheebaകോഴിക്കോട്:  കുതിരവട്ടം നീലേരി എടക്കളത്തില്‍ സതീശന്റെ ഭാര്യ ഷീബ(53) അന്തരിച്ചു. നാരങ്ങാളി അപ്പുക്കുട്ടിയുടെ മകളാണ്. മകന്‍: സൗരവ്. സഹോദരങ്ങള്‍: പ്രവീണ്‍ ലാല്‍, ഡോറേഷ്, ഷീല, പരേതയായ ജീജ.