obituaryമണര്‍കാട്: വെട്ടിക്കുന്നേൽ വി.എ. കുര്യാക്കോസ് (ബേബിച്ചന്‍- 84) അന്തരിച്ചു. മലയാള മനോരമ (സികാഫ്) ഉദ്യോഗസ്ഥന്‍, മണര്‍കാട് വൈ.എം.സി.എ. പ്രസിഡന്റ്, സെക്രട്ടറി, സീനിയര്‍ സിറ്റിസണ്‍സ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ പുതുവേലി കുത്തുവളച്ചയില്‍ സൂസി. മക്കള്‍: അജീഷ് കെ. എബ്രഹാം (മൈസൂര്‍), അനീഷ് കെ. ജോസഫ്. മരുമക്കള്‍: വൈക്കം പോത്താറയില്‍ ശാന്തി, മുണ്ടക്കയം തൈപ്പറമ്പില്‍ സുനി. 

സംസ്‌കാരം ഒക്ടോബര്‍ 14-ന് രാവിലെ 9 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍.