Obituaryകണ്ണൂര്‍: കെല്‍ട്രോണിലെ മുന്‍ എന്‍ജിനീയറും കണ്ണൂര്‍ പുഴാതി ഹൗസിങ് കോളനി നിവാസിയുമായ കെ.പത്മനാഭന്‍ നമ്പ്യാര്‍ (78) അന്തരിച്ചു.  പുഴാതി ഹൗസിങ് കോളനി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ഭാര്യ സുശീല, മകന്‍ ബിജു (അബുദാബി), മരുമകള്‍ ബീന, പേരക്കുട്ടി: അഭിജിത്. 

സംസ്‌കാരം ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് ഒരു മണിക്ക് അഴീക്കോട് ചാല്‍ ബീച്ചിനടുത്തുള്ള സമുദായ ശ്മശാനത്തില്‍.