Kamalavathi
കമലാവതി അമ്മ

തിരൂര്‍: തൃക്കണ്ടിയൂര്‍ ചെമ്മണൂര്‍ പരേതനായ ശങ്കരമേനോന്‍ എന്ന അപ്പുണ്ണി മേനോന്റെ ഭാര്യ കമ്മാളത്ത് കമലാവതി അമ്മ(84) അന്തരിച്ചു. മക്കള്‍: വിജയലക്ഷ്മി, ശിവദാസന്‍(കോട്ടക്കല്‍ ആര്യവൈദ്യശാല ഏജന്‍സി, തിരൂര്‍), ഗോപാലകൃഷ്ണന്‍(റിട്ട. കെ.എസ്.ഇ.ബി.), ജയലളിത(യു.എസ്.എ.). മരുമക്കള്‍: കൃഷ്ണന്‍കുട്ടി(റിട്ട. കോട്ടക്കല്‍ ആര്യവൈദ്യശാല), ഉമ, നിര്‍മ്മല(കെ.ആര്‍. ഫുഡ് പ്രൊഡക്ഷന്‍സ്, വളാഞ്ചേരി), ആര്‍. മോഹന്‍(യു.എസ്.എ). സംസ്‌കാരം വീട്ടുവളപ്പില്‍.