ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരേ കേസ്


ഭരണഘടനാ വിരുദ്ധ പരാമര്‍ശം; സജി ചെറിയാനെതിരേ കേസെടുത്തു

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തി മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാനെതിരേ പോലീസ് കേസെടുത്തു. ദേശാഭിമാനം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് കീഴ്‌വായ്പൂര്‍ പോലീസാണ് കേസെടുത്തത്.. Read more


കോണ്‍ഗ്രസ് കുടുംബത്തിലെ എസ്എഫ്‌ഐക്കാരന്‍, ചെങ്ങന്നൂര്‍ പിടിച്ചെടുത്ത സജി ചെറിയാന്റേത് സഡന്‍ ബ്രേക്ക്..

വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ രംഗപ്രവേശം, പടിപടിയായി നേതൃപദവിയിലേക്കും മന്ത്രിസ്ഥാനത്തേക്കും. പ്രതിസന്ധികളില്‍ അടിപതറാത്ത മനോഭാവം. എതിരാളിയുടെ തട്ടകത്തില്‍ വെന്നിക്കൊടി പാറിച്ച സജി ചെറിയാന് അടിതെറ്റിയതു ഭരണഘടനയില്‍ തൊട്ടുള്ള കളിയില്‍... Read More


സ്‌ട്രോങ്ങാണെന്ന് സജി ചെറിയാന്‍; എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ സഭയിലേക്ക്;പ്രതിഷേധത്തിന് പ്രതിപക്ഷം

മന്ത്രി നമ്പറിട്ട കാറില്‍ നിന്ന് മാറി എം.എല്‍.എ ബോര്‍ഡ് വെച്ച കാറില്‍ നിയമസഭയിലേക്കെത്തി സജി ചെറിയാന്‍. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് നിയമസഭാ സാമാജികനായി മാത്രം സജി ചെറിയാന്‍ നിയമസഭയിലെത്തുന്നത്.. Read more


മുന്നണിപ്പോരിനിടയില്‍ സെല്‍ഫ് ഗോള്‍; സ്വയംകുഴിച്ച കുഴിയിലേക്ക് സജി ചെറിയാന്‍

ഭരണത്തുടര്‍ച്ചയുടെ മേല്‍ക്കോയ്മയില്‍നിന്ന് പടിയിറങ്ങി സര്‍ക്കാരും പ്രതിപക്ഷവും നേര്‍ക്കുനേര്‍ പൊരുതിത്തുടങ്ങിയത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തോടെയാണ്. 99 അംഗ നിയമസഭാകക്ഷി നൂറാക്കാനുള്ള ഭരണപക്ഷത്തിന്റെ പോരാട്ടം അവിടെ മുറിഞ്ഞു.. Read more


രാജി: തീരുമാനം പി.ബി.തലത്തിലെ ധാരണ മുഖ്യമന്ത്രി നടപ്പാക്കി

സജി ചെറിയാന്റെ വിവാദപരാമര്‍ശങ്ങള്‍ നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും തിരിച്ചടിക്കുന്നതാണെന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് അദ്ദേഹത്തിന്റെ രാജി ഉടനുണ്ടായത്.. Read more


Content Highlights: Malayalam News Updates Live

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented