
ചൊവ്വാഴ്ച വൈകുന്നേരം ആറര മുതലാണ് സംപ്രേഷണം മുടങ്ങിയത്. തുടര്‍ന്ന് ഏഴര മണിക്കൂറോളം തടസപ്പെട്ട സംപ്രേഷണം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പുനഃസ്ഥാപിക്കപ്പെട്ടു. ഫെയ്‌സ്ബുക്കുംയൂട്യൂബും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മാതൃഭൂമി ന്യൂസ് ലഭ്യമാണ്.
Content Highlights: Malayalam news channels broadcast were disrupted due to technical glitch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..