പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവണ്ണൂര്‍: കോഴിക്കോട് തിരുവണ്ണൂരില്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് മലബാര്‍ സ്പിന്നിങ് മില്ലിലെ ക്യാന്റീന്‍ പൂട്ടിച്ചു.
വ്യാഴാഴ്ച രാവിലെ ഇവിടെനിന്ന് ദോശയും ചമ്മന്തിയും കഴിച്ച ശേഷമാണ് ജീവനക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു.
Also Read
ഇരുപതോളം തൊഴിലാളികള്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഫാറൂഖ് ഇ.എസ്.ഐ. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആരുടെയും നില ഗുരുതരമല്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ക്ലിയറന്‍സ് ലഭിച്ച ശേഷം മാത്രമേ ഇനി കാന്റീന്‍ പ്രവര്‍ത്തിപ്പിക്കാനാകൂ.
Content Highlights: malabar spinning mill canteen shuts down as employees had food poisoning
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..