പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ഒല്ലൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തീവണ്ടികള്‍ ചില ഭാഗികമായും ചിലത് പൂര്‍ണ്ണമായും റദ്ദാക്കി.
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്(12082) 23നും കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081) 24നും റദ്ദാക്കി.
ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു(06023) 24നും എറണാകുളം-ഗുരുവായൂര്‍ തീവണ്ടി(06448) 23നും റദ്ദാക്കി.
കണ്ണൂര്‍-എറണാകുളം ജങ്ഷന്‍(16306) വണ്ടി 23-ന് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.
22-ന് ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം(12623) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍(12624) 23ന് തൃശ്ശൂരില്‍നിന്നാകും തുടങ്ങുക.
Content Highlights: maintenance; Trains including jan shatabdi have been cancelled


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..