മലപ്പുറം പന്തല്ലൂര്‍ മലയില്‍ മണ്ണിടിച്ചില്‍; ഒരേക്കറോളം റബ്ബര്‍ തോട്ടം നശിച്ചു


മണ്ണിടിച്ചലിനെ തുടർന്ന് തകർന്ന റോഡ്‌

മലപ്പുറം: ആനക്കയം ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയെ തുടര്‍ന്ന് പന്തല്ലൂര്‍ മലയില്‍ വന്‍ മണ്ണിടിച്ചില്‍. ഒരേക്കറോളം റബ്ബര്‍ കൃഷി പൂര്‍ണമായും നശിച്ചു. ജനവാസമേഖലയല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ അര്‍ധരാത്രിയാണ് മണ്ണിടിച്ചലിനെ തുടര്‍ന്ന് മലവെള്ളമെത്തിത്. കല്ലും മണ്ണും ഒലിച്ചെത്തിയതിനാല്‍ സ്ഥലത്തെ ഗതാഗതം സ്തംഭിച്ചു.

ഇതിനിടെ മലപ്പുറം ഏറനാട് താലൂക്കില്‍ കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള അഞ്ചു കുടുംബങ്ങളിലായി 18 പേരെ മുനിസിപ്പല്‍ ടൗണ്‍ ഹാളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. നാല് പുരുഷന്മാര്‍, ഏഴ് സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരെയാണ് മാറ്റിപാര്‍പ്പിച്ചത്.

Content Highlights: Lnad slide in malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented