ജനാധിപത്യത്തെ തള്ളി ഗവര്‍ണര്‍ സ്വയം രാജാവാകാന്‍ ശ്രമിക്കേണ്ട- എം.വി. ശ്രേയാംസ് കുമാര്‍


എം.വി.ശ്രേയാംസ് കുമാർ

കോഴിക്കോട്: ജനാധിപത്യത്തെ തള്ളി സ്വയം രാജാവാകാന്‍ ഗവര്‍ണര്‍ ശ്രമിക്കേണ്ടെന്ന് എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍.പ്ലഷര്‍ എന്നത് ഗവര്‍ണറുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടം അനുസരിച്ച് വ്യാഖ്യാനിക്കാനുള്ളതല്ല. മന്ത്രിമാരെ നിയമിക്കാനും പുറത്താക്കാനും ഗവര്‍ണര്‍ക്ക് സ്വന്തമായി അധികാരമില്ല. ജനാധിപത്യ സംവിധാനത്തിലെ നിയമങ്ങള്‍ക്കും ഭരണഘടനയ്ക്കും അനുസരിച്ച് മാത്രമേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ എന്നും ശ്രേയാംസ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.



Content Highlights: ljd state president mv shreyams kumar's statement on governor's latest letter to cm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented