കണ്ണൂര്‍: ചിത്രകാരനും കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനുമായ എബി എന്‍ ജോസഫിന്റെ ഭാര്യ ലില്ലി വര്‍ഗീസ് (59) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് നാല് മണിക്കാണ് സംസ്കാരം. മക്കള്‍ -ഏഞ്ചല്‍,( ഇംഗ്ലണ്ട്), ആല്ഫിന് (ഡെന്മാര്ക്), മരുമക്കള്‍ - റ്റോജോ ജോണ്‍ (ഡെന്മാര്ക്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..