ലീല കൃഷ്ണൻ നായർ
മുംബൈ: ലീല ഗ്രൂപ്പ് മുന്‍ ചെയര്മാന് ക്യാപ്റ്റന്‍ കൃഷ്ണന് നായരുടെ ഭാര്യ ലീല കൃഷ്ണന് നായര്‍(90)അന്തരിച്ചു.
ഇന്ന് രാവിലെ 6.30ഓടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
എന്‍എംസിസി മുന്‍ പ്രസിഡന്റ് പരേതനായ എ.കെ. നായരുടെ മകളാണ്. സംസ്കാരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..