കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്ടയുടെ പ്രസിഡന്റായി സംവിധായകന്‍ ലാല്‍ ജോസിനെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ഷാജൂണ്‍ കാര്യാലിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന മാക്ടയുടെ വാര്‍ഷിക യോഗത്തില്‍ തിരഞ്ഞെടുത്തു.