പാലാ: കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ എം-പാനല്‍ കണ്ടക്ടറായിരുന്ന രാമപുരം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അജികുമാറാണ് (40) മരിച്ചത്. 

Aji Kumar
അജികുമാര്‍

ശ്രീരാമക്ഷേത്രത്തിനോട്  ചേര്‍ന്നുള്ള വീട്ടിലെ പേരമരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: KSRTC Conductor found hanging