എരുമേലിയില്‍ KSRTC ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ഒട്ടേറെപേര്‍ക്ക് പരിക്ക്


അപകടത്തിൽപ്പെട്ട ബസും ലോറിയും

കോട്ടയം: എരുമേലി കരിങ്കല്ലുമൂഴിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒട്ടേറെപേര്‍ക്ക് പരിക്ക്. കരിങ്കല്ലുമുഴി രാജന്‍ഗിരിപടിയില്‍ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്ന് കട്ടപ്പനയിലേക്ക് പോയ ബസും മില്‍മയുടെ ടാങ്കര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Content Highlights: ksrtc bus lorry accident in erumeli kottayam many injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented