
കോഴിക്കോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച എട്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാർ പിടിയിൽ. അജിത് നായക്, ലക്ഷ്മൺ നായക് എന്നിവരാണ് വടകരയിൽ അറസ്റ്റിലായത്. ഒറീസ സ്വദേശികളാണ് പിടിയിലായവർ. ചെന്നൈ-മംഗളൂരു മെയിലിൽ വടകര എത്തിയപ്പോഴാണ് ആർപിഎഫും എക്സൈസും ചേർന്ന് പിടിച്ചത്. കേരളത്തിൽ കഞ്ചാവ് വിതരണം നടത്തുന്നവരാണ് പ്രതികൾ.
To advertise here,
Content Highlights: 8kg Ganja Seized in Kozhikode Train
Published: 23 Mar 2025, 01:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented