കുതിച്ചുയര്‍ന്ന് കോവിഡ്; കോഴിക്കോട്ട് 3372 പേര്‍ക്ക് കൂടി രോഗബാധ


പ്രതീകാത്മകചിത്രം| Photo: AP

കോഴിക്കോട്: ജില്ലയില്‍ വ്യാഴാഴ്ച 3372 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ് എം. അറിയിച്ചു.

വിദേശത്തുനിന്ന് എത്തിയവരില്‍ ഒരാളും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 18 പേരും പോസിറ്റീവായി. 97 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 3256 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആര്‍) 22.26 ശതമാനമാണ്. 1298 പേര്‍ രോഗമുക്തി നേടി. 15653 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍-1

ഫറോക്ക് - 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 18

കോഴിക്കോട് - 14
ഫറോക്ക് - 3
രാമനാട്ടുകര - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍- 97

കോഴിക്കോട് - 26
അഴിയൂര്‍ - 1
ചക്കിട്ടപ്പാറ - 1
ചാത്തമംഗലം - 1
ചേളന്നൂര്‍ - 4
ചേമഞ്ചേരി - 1
ചോറോഡ് - 1
എടച്ചേരി - 2
ഫറോക്ക് - 5
കടലുണ്ടി - 10
കട്ടിപ്പാറ - 1
കായക്കൊടി - 1
കായണ്ണ - 1
കോടഞ്ചേരി - 1
കൊടിയത്തൂര്‍ - 1
കൊയിലാണ്ടി - 2
കുന്ദമംഗലം - 1
കുറുവട്ടൂര്‍ - 2
കുറ്റ്യാടി - 4
മണിയൂര്‍ - 1
മേപ്പയൂര്‍ - 1
മൂടാടി - 1
നാദാപുരം - 1
നന്‍മണ്ട - 2
ഒളവണ്ണ - 7
പനങ്ങാട് - 1
പേരാമ്പ്ര - 3
പെരുമണ്ണ - 1
പെരുവയല്‍ - 1
പുറമേരി - 1
രാമനാട്ടുകര - 1
തലക്കുളത്തൂര്‍ - 1
തിരുവമ്പാടി - 2
ഉള്ള്യേരി - 1
വടകര - 3
വളയം - 1
വേളം - 1
വില്ല്യാപള്ളി - 1

സമ്പര്‍ക്കം വഴി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍- 885

എടക്കാട്, കുതിരവട്ടം, കൊമ്മേരി , മാങ്കാവ്, അരക്കിണര്‍, പന്തീരാങ്കാവ്,വെസ്റ്റ്ഹില്‍, കല്ലായി, മീഞ്ചന്ത, വേങ്ങേരി, ഗോവിന്ദപുരം, ബിലാത്തിക്കുളം, മലാപ്പറമ്പ്, നടുവട്ടം, പണിക്കര്‍ റോഡ്, പുതിയങ്ങാടി,
കസ്റ്റംസ് റോഡ്, ചാലപ്പുറം, പുതിയറ, ചേവരമ്പലം, എരഞ്ഞിപ്പാലം, പയ്യാനക്കല്‍, കോട്ടോളി, എന്‍.ജി.ഒ. ക്വാട്ടേഴ്‌സ്, ബീച്ച് റോഡ്, ഈസ്റ്റ് ഹില്‍, കരുവിശ്ശേരി, ചേവായൂര്‍, കുണ്ടായിത്തോട്, കൊളത്തറ, വെള്ളിമാട്കുന്ന്, മൊകവൂര്‍, എലത്തൂര്‍, ചെത്തിക്കുളം, എരഞ്ഞിക്കല്‍, നടക്കാവ്, തോണിച്ചാല്‍ റോഡ്, മെഡിക്കല്‍ കോളേജ്, വെള്ളി പറമ്പ്, ചെലവൂര്‍, പന്നിയങ്കര, അരയിടത്തുപാലം, നല്ലളം, പൊറ്റമ്മല്‍, നെല്ലിക്കോട്, കാരപ്പറമ്പ്,പുതിയങ്ങാടി, മായനാട്.


അരിക്കുളം - 25
അത്തോളി - 33
ആയഞ്ചേരി - 14
അഴിയൂര്‍ - 7
ബാലുശ്ശേരി - 38
ചക്കിട്ടപ്പാറ - 12
ചങ്ങരോത്ത് - 45
ചാത്തമംഗലം - 35
ചെക്കിയാട് - 18
ചേളന്നൂര്‍ - 31
ചേമഞ്ചേരി - 46
ചെങ്ങോട്ട്കാവ് - 36
ചെറുവണ്ണൂര്‍ - 24
ചോറോട് - 35
എടച്ചേരി - 23
ഏറാമല - 20
ഫറോക്ക് - 116
കടലുണ്‍ണ്ടി - 49
കക്കോടി - 23
കാരശ്ശേരി - 13
കാക്കൂര്‍ - 24
കട്ടിപ്പാറ - 12
കാവിലുംപാറ - 17
കായക്കൊടി - 9
കായണ്ണ - 17
കീഴരിയൂര്‍ - 9
കിഴക്കോത്ത് - 6
കോടഞ്ചേരി - 31
കൊടിയത്തൂര്‍ - 38
കൊടുവള്ളി - 44
കൊയിലാണ്ടണ്‍ി - 73
കൂടരഞ്ഞി - 17
കൂരാച്ചുണ്ട് - 17
കൂത്താളി - 30
കോട്ടൂര്‍ - 18
കുന്ദമംഗലം - 48
കുന്നുമ്മല്‍ - 10
കുരുവട്ടൂര്‍ - 33
കുറ്റ്യാടി - 32
മടവൂര്‍ - 34
മണിയൂര്‍ - 46
മരുതോങ്കര - 12
മാവൂര്‍ - 7
മേപ്പയ്യൂര്‍ - 26
മൂടാടി - 52
മുക്കം - 34
നാദാപുരം - 33
നടുവണ്ണൂര്‍ - 37
നന്‍മണ്ട - 32
നരിക്കുനി - 28
നരിപ്പറ്റ - 15
നൊച്ചാട് - 15
ഒളവണ്ണ - 140
ഓമശ്ശേരി - 33
ഒഞ്ചിയം - 23
പയ്യോളി - 41
പനങ്ങാട് - 63
പേരാമ്പ്ര - 55
പെരുമണ്ണ - 22
പെരുവയല്‍ - 15
പുറമേരി - 18
പുതുപ്പാടി - 10
രാമനാട്ടുകര - 31
തലക്കുളത്തൂര്‍ - 19
താമരശ്ശേരി - 15
തിക്കോടി - 45
തിരുവള്ളൂര്‍ - 22
തിരുവമ്പാടി - 4
തൂണേരി - 19
തുറയൂര്‍ - 18
ഉള്ളിയേരി - 14
ഉണ്ണികുളം - 54
വടകര - 105
വളയം - 17
വാണിമേല്‍ - 24
വേളം - 33
വില്യാപ്പള്ളി - 28

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 3

ഫറോക്ക് - 1
കുന്ദമംഗലം - 1
നന്‍മണ്ട - 1

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 20250
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -65

content highlights: kozhikode covid 19 update

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented