ഒരൊറ്റ ദിവസം 5015 രോഗികള്‍; നിയന്ത്രണം കടുപ്പിച്ച് കോഴിക്കോട്‌


-

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 5015 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴു പേര്‍ക്കും പോസിറ്റീവായി. 186 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4820 പേര്‍ക്കാണ് രോഗം ബാധിച്ചത്. 19663 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1567 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 8419 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 76276 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 374591 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.66 ശതമാനമാണ്.

വിദേശത്ത് നിന്ന് എത്തിയവര്‍ -2

പെരുമണ്ണ - 1
തിരുവമ്പാടി - 1

മറ്റുസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 7

കോഴിക്കോട് - 6
പെരുവയല്‍ - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 186

കോഴിക്കോട് - 15
അത്തോളി - 1
ചക്കിട്ടപ്പാറ - 30
ചെക്കിയാട് - 4
ചേളന്നൂര്‍ - 1
ചെറുവണ്ണൂര്‍ - 1
എടച്ചേരി - 6
ഏറാമല - 1
ഫറോക്ക് - 12
കടലുണ്ടി - 11
കാവിലുംപാറ - 2
കായക്കൊടി - 2
കോടഞ്ചേരി - 1
കൊടുവള്ളി - 1
കൊയിലാണ്ടി - 1
കുന്ദമംഗലം - 1
കുന്നുമ്മല്‍ - 1
കുറ്റ്യാടി - 1
മറുതോങ്കര - 1
മുക്കം - 1
നാദാപുരം - 24
നടുവണ്ണൂര്‍ - 1
നരിപ്പറ്റ - 4
ഒളവണ്ണ - 8
പയ്യോളി - 1
പേരാമ്പ്ര - 2
പെരുമണ്ണ - 1
പുറമേരി - 10
രാമനാട്ടുകര - 1
താമരശ്ശേരി - 1
തൂണേരി - 21
വടകര - 3
വളയം - 4
വാണിമേല്‍ - 8
വേളം - 3

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1781

അരിക്കുളം - 42
അത്തോളി - 28
ആയഞ്ചേരി - 31
അഴിയൂര്‍ - 7
ബാലുശ്ശേരി - 66
ചക്കിട്ടപ്പാറ - 19
ചങ്ങരോത്ത് - 27
ചാത്തമംഗലം - 46
ചെക്കിയാട് - 11
ചേളന്നൂര്‍ - 64
ചേമഞ്ചേരി - 37
ചെങ്ങോട്ട്കാവ് - 17
ചെറുവണ്ണൂര്‍ - 20
ചോറോട് - 58
എടച്ചേരി - 22
ഏറാമല - 40
ഫറോക്ക് - 52
കടലുണ്ടി - 66
കക്കോടി - 60
കാക്കൂര്‍ - 18
കാരശ്ശേരി - 21
കട്ടിപ്പാറ - 21
കാവിലുംപാറ - 67
കായക്കൊടി - 25
കായണ്ണ - 47
കീഴരിയൂര്‍ - 12
കിഴക്കോത്ത് - 29
കോടഞ്ചേരി - 45
കൊടിയത്തൂര്‍ - 11
കൊടുവള്ളി - 32
കൊയിലാണ്ടണ്‍ി - 148
കുടരഞ്ഞി - 10
കൂരാച്ചുണ്ട് - 10
കൂത്താളി - 12
കോട്ടൂര്‍ - 17
കുന്ദമംഗലം - 78
കുന്നുമ്മല്‍ - 19
കുരുവട്ടൂര്‍ - 55
കുറ്റ്യാടി - 37
മടവൂര്‍ - 27
മണിയൂര്‍ - 50
മരുതോങ്കര - 59
മാവൂര്‍ - 21
മേപ്പയ്യൂര്‍ - 20
മൂടാടി - 39
മുക്കം - 49
നാദാപുരം - 70
നടുവണ്ണൂര്‍ - 22
നന്‍മണ്ട - 53
നരിക്കുനി - 39
നരിപ്പറ്റ - 29
നൊച്ചാട് - 18
ഒളവണ്ണ - 115
ഓമശ്ശേരി - 44
ഒഞ്ചിയം - 15
പനങ്ങാട് - 45
പയ്യോളി - 69
പേരാമ്പ്ര - 48
പെരുമണ്ണ - 69
പെരുവയല്‍ - 24
പുറമേരി - 37
പുതുപ്പാടി - 98
രാമനാട്ടുകര - 21
തലക്കുളത്തൂര്‍ - 39
താമരശ്ശേരി - 68
തിക്കോടി - 49
തിരുവള്ളൂര്‍ - 26
തിരുവമ്പാടി - 59
തൂണേരി - 14
തുറയൂര്‍ - 22
ഉള്ള്യേരി - 39
ഉണ്ണികുളം - 32
വടകര - 81
വളയം - 11
വാണിമേല്‍ - 28
വേളം - 35
വില്യാപ്പള്ളി - 27

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1

കോഴിക്കോട്-1

സ്ഥിതിവിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 34618
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍- 314
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 88

Content Highlights: 5015 covid 19 patients in a day, Tight security arranged in Kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented