കൊച്ചി: കൊച്ചി നഗരസഭ കൗൺസിലർ കോവിഡ് ബാധിച്ച് മരിച്ചു. കൗൺസിലർ കെ.കെ. ശിവൻ ആണ് മരിച്ചത്. കോവിവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോർഡ് ആന്റ് ജനറൽ വർക്കേസ് ജില്ലാ സെക്രട്ടറിയുമായിരുന്നു. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തും.

Content Highlights:Kochi corporation ward counsellor died in Covid