കെഎന്‍ഇഎഫ് അനന്തകൃഷ്ണന്‍ എന്‍ഡോവ്മെന്റ് വിതരണവും അനുസ്മരണവും നടത്തി


അനന്തകൃഷ്‌ണൻ എൻഡോവ്‌മെന്റ്‌ വിതരണം ഉദ്‌ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവ്വഹിക്കുന്നു

കോഴിക്കോട്‌: കേരള ന്യൂസ്‌ പേപ്പർ എംപ്ലോയീസ്‌ ഫെഡറേഷൻ (കെഎൻഇഎഫ്‌) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനന്തകൃഷ്‌ണൻ എൻഡോവ്‌മെന്റ്‌ വിതരണവും അനുസ്‌മരണവും നടത്തി. പരിപാടിയുടെ ഉദ്‌ഘാടനവും എൻഡോവ്മെന്റ് വിതരണവും കോഴിക്കോട്‌ നോർത്ത്‌ എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിച്ചു.

KNEF
അനന്ദ കൃഷ്ണന്റെ മകൾ ഉഷയും കെഎൻഇഎഫ് സ്ഥാപക നേതാക്കളിൽ ഒരാളായ കുഞ്ഞിരാമനും
അനന്തകൃഷ്ണൻ അവാർഡ് ദാന വേദിയിൽ

2020, 2021 വർഷത്തിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾക്കാണ്‌ എൻഡോവ്‌മെന്റ്‌ വിതരണംചെയ്‌തത്‌. എഐഎൻഇഎഫ് മുൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ടി കുഞ്ഞിരാമൻ അനന്തകൃഷ്‌ണൻ അനുസ്‌മരണപ്രഭാഷണം നടത്തി.

കെഎൻഇഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ വി എസ്‌ ജോൺസൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ടോം പനയ്‌ക്കൽ സ്വാഗതവും കോഴിക്കോട്‌ പ്രസ്‌ക്ലബ്‌ പ്രസിഡണ്ട്‌ എം ഫിറോസ്‌ ഖാൻ ആശംസാപ്രസംഗവും നടത്തി. കെഎൻഇഎഫ്‌ ജില്ലാ സെക്രട്ടറി അനിൽകുമാർ സി പി നന്ദി പറഞ്ഞു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented