മഴക്കെടുതി: വിവിധ ജില്ലകളിലെ കൺട്രോൾ റൂം നമ്പറുകൾ


മന്ത്രി വിഎൻ വാസവൻ ദുരിതബാധിതപ്രദേശം സന്ദർശിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയുടെ പലഭാഗങ്ങളും അപ്രതീക്ഷിതമായി വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ഉരുള്‍പൊട്ടി. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, ഏന്തയാര്‍ എന്നിവിടങ്ങളില്‍ വലിയ തോതില്‍ വെള്ളംപൊങ്ങി. അതിരാവിലെ മുതല്‍ പെയ്ത ശക്തമായ മഴയില്‍ കോട്ടയം, കൊല്ലം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മഴക്കെടുതിയിൽ സംസ്ഥാനത്ത് 9 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേരെ കാണാതായിട്ടുണ്ട്.

നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മഴക്കെടുതി നേരിടുന്ന കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു.

റവന്യു മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം നമ്പര്‍

8606883111
9562103902
9447108954
9400006700

കൃഷി മന്ത്രിയുടെ ഓഫീസില്‍ഓഫീസില്‍ കണ്‍ട്രോള്‍ റൂം നമ്പര്‍

80750 74340
94464 74714
88480 72878
80897 71652
99460 10595
94473 88159
85470 46467

കോട്ടയം ജില്ലയിലെ ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകൾ

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ - 0481 2565400, 2566300, 9446562236, 9188610017.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

മീനച്ചില്‍-04822 212325
ചങ്ങനാശേരി-0481 2420037
കോട്ടയം-0481 2568007, 2565007
കാഞ്ഞിരപ്പള്ളി-04828 202331
വൈക്കം-04829 231331

സ്റ്റേഷൻ തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ

ടോൾ ഫ്രീ നം: 101
സ്‌റ്റേഷൻ ഓഫീസർ: 04712333101.

പത്തനംതിട്ട കൺട്രോൾ റൂം:

ടോൾ ഫ്രീ നമ്പർ: 1077
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 04682322515, 9188297112, 8547705557, 8078808915.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

അടൂർ: 04734224826
കോഴഞ്ചേരി: 04682222221, 2962221.
കോന്നി: 04682240087
റാന്നി: 04735227442
മല്ലപ്പള്ളി: 04692682293
തിരുവല്ല: 04692601303.

റവന്യു മന്ത്രിയുടെ ഓഫീസില്‍ പ്രവർത്തനം ആരംഭിച്ച കണ്‍ട്രോള്‍ റൂം നമ്പറുകൾ: 8606883111, 9562103902, 9447108954, 9400006700. (ഫോണിലോ വാട്‌സ് ആപ്പ് മുഖേനയൊ ബന്ധപ്പെടാവുന്നതാണ്)

ഇടുക്കി കൺട്രോൾ റൂം

ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ: 04862233111, 04862 233130, 9383463036.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍

പീരുമേട്: 04869 232077
ഉടുമ്പൻചോല: 048868 232050
ദേവികുളം: 04865 264231
ഇടുക്കി: 04862 235361
തൊടുപുഴ: 04862 222503.

വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിളിക്കൂക: 9496010101.

Contet Highlights: Kerala rain update: control room phone number


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented