ക്രിസ്മസ്- പുതുവത്സര ബമ്പര്‍: ഒന്നാം സമ്മാനം 16 കോടി രൂപ XD 236433 എന്ന നമ്പറിന്


.

തിരുവനന്തപുരം: 16 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുത്തു. പാലക്കാട് വില്‍പന നടത്തിയ XD 236433 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മധുസൂധനൻ എന്ന ഏജൻ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. സെപ്റ്റംബറില്‍ നറുക്കെടുത്ത ഓണം ബമ്പറിന്റേതായിരുന്നു ഏറ്റവും കൂടിയ സമ്മാനം.

രണ്ടാം സമ്മാനം 1 കോടി വീതം 10 പേർക്ക്:
XA 107077
XB 158053
XC 398288
XD 422823
XE 213859
XF 323942
XH 226052
XJ 349740
XK 110254
XL 310145

മൂന്നാം സമ്മാനം ഒരുലക്ഷം വീതം 20 പേര്‍ക്ക്:
XA 318789
XB 308901
XC 226859
XD 347760
XE 399982
XF 110909
XH 329923
XJ 429747
XK 295287
XL 124050
XA 174548
XB 107102
XC 301642
XD 159389
XE 375357
XG 203934
XH 238853
XJ 100822
XK 179300
XL 106907

ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേര്‍ക്ക്. മൂന്നാം സമ്മാനം ഒരുലക്ഷം വീതം 20 പേര്‍ക്ക്.

മുന്‍വര്‍ഷങ്ങളില്‍ ആറു പരമ്പരകളിലായായിയുരുന്നു ടിക്കറ്റ് പുറത്തിറക്കിയിരുന്നത്. ഇത്തവണയത് പത്ത് പരമ്പരകളായിരുന്നു. നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com -ല്‍ ലഭിക്കും.

Content Highlights: kerala lottery result 2023 Christmas new year bumper result


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented