MB Rajesh| Photo: Mathrubhumi
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു. എം.ബി. രാജേഷാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പി.സി. വിഷ്ണുനാഥും മത്സരിക്കുന്നു. എന്നാല്‍ 99 സീറ്റുള്ള ഇടതുമുന്നണിക്ക് ഇത് വെല്ലുവിളിയല്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
തൃത്താലയില്‍നിന്നുള്ള എം.എല്‍.എയാണ് രാജേഷ്. കുണ്ടറയില്‍നിന്നാണ് പി.സി. വിഷ്ണുനാഥ് വിജയിച്ചത്.
സഭയില്‍ത്തന്നെയാണ് വോട്ടെടുപ്പ്. ഫലം അപ്പോള്‍ത്തന്നെ പ്രഖ്യാപിക്കും. സ്പീക്കര്‍ തിരഞ്ഞെടുപ്പിനുശേഷം പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി 28-ന് ചേരും.
content highlights: kerala assembly speaker election mb rajesh pc vishnunath


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..