എം.വി.ശ്രേയാംസ് കുമാർ
കോഴിക്കോട്: കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷയെന്ന് എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍. 2024-ല്‍ ഭരണമാറ്റത്തിനുള്ള പ്രചോദനമാണ് കോണ്‍ഗ്രസിന്റെ വിജയം. മാറ്റത്തിനുള്ള തുടക്കമാണ് ഇതെന്നും ശ്രേയാംസ് കുമാര്‍ കോഴിക്കോട്ട് പറഞ്ഞു.
Content Highlights: Karnataka assembly election result congress win begning of change ljd president Shreyams Kumar
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..