കരിപ്പൂര്‍ വിമാനാപകടം: പൈലറ്റിന്റെ വീഴ്ചയെന്ന ആരോപണം ശരിയല്ലെന്ന് ഡിജിസിഎ


-

ന്യഡല്‍ഹി: കരിപ്പൂര്‍ വിമാന അപകടത്തില്‍ പൈലറ്റിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ശരിയല്ലെന്ന് ഡിജിസിഎ. അന്വേഷണം പൂര്‍ത്തിയാക്കാതെ വിലയിരുത്തല്‍ നടത്താന്‍ കഴിയില്ലെന്നും വ്യോമയാന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഡിജിസിഎ പ്രതിനിധി വ്യക്തമാക്കി. സമിതിയില്‍ കേരളത്തില്‍നിന്നുള്ള കെ. മുരളീധരന്‍, ആന്റോ ആന്റണി എന്നിവര്‍ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് ഡിജിസിഎ ഇക്കാര്യം വ്യക്തമാക്കിയത്.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം വേഗത്തിലാക്കണമെന്ന് കേരളത്തില്‍നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടു. അഞ്ച് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഉയര്‍ത്തണം. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വ്യോമയാന മന്ത്രാലയം വഹിക്കണം. അപകടത്തേക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

Content Highlights: Karippur Flight Crash- DGCA said the allegation of pilot fall was incorrect

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented