ജയൻ കലാസാംസ്‌കാരികവേദി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു


ജയൻ കലാസാംസ്‌കാരികവേദിയുടെ യുവസംരംഭക പുരസ്‌കാരത്തിന് അർഹരായ ഷെനുഗ, ഷെഗ്‌ന, ഷെർഗ എന്നിവർ

തിരുവനന്തപുരം: ജയൻ കലാസാംസ്‌കാരികവേദിയുടെ യുവസംരംഭക പുരസ്‌കാരത്തിന് ചലച്ചിത്ര നിർമാണ കമ്പനിയായ എസ്.ക്യൂബ് ഫിലിംസ് സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെർഗ എന്നിവർ അർഹരായി. മാധ്യമപുരസ്‌കാരത്തിന് കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കോവളം സതീഷ്‌കുമാറും ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ ജി.പ്രമോദും അർഹരായി.

നടൻ ജയന്റെ 42-ാം ചരമവാർഷികദിനമായ 16-ന് വൈകീട്ട് ആറിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ജയൻസ്മൃതി-2022-ൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.



Content Highlights: kala samskarika vedi award announced


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented