കൊച്ചി  : അന്തരിച്ച എം.പി വീരേന്ദ്രകുമാര്‍ എം.പിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് കേരളാ അഡ്വര്‍ട്ടൈസിംഗ് ഏജന്‍സി അസോസിയേഷന്‍ (K3a).

സംഘടനയുടെ ഓരോ ഘട്ടത്തിലുള്ള വളര്‍ച്ചയിലും അത്യധികം സന്തോഷിച്ചിരുന്ന അദ്ദേഹം സംഘടനയക്ക് എല്ലാ ഒത്താശകളും നല്‍കിയിരുന്നുവെന്നും K3a സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍ജി വര്‍ഗീസ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.