തിരുവനന്തപുരം:മന്ത്രി.കെ.ടി ജലീല്‍ ആരോപണ വിധേയനായ ബന്ധു നിയമന വിവാദത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.മുരളീധരന്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. 

നിയമനത്തില്‍ കെ.ടി.ജലീല്‍ സത്യപ്രതിജ്ഞാ ലംഘനമോ ചട്ടലംഘനമോ നടത്തിയിട്ടില്ലെന്നും അടിയന്തര പ്രമേയം പരിഗണിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

content highlights:k.t Jaleel, niyamasabha, cm backs jaleel, k muraleedharan