കെ.സുധാകരന്റെ മനസ്സ് ബിജെപിക്കൊപ്പം; കോണ്‍ഗ്രസുകാര്‍ക്ക് വേറെ മാര്‍ഗമില്ല-കെ.സുരേന്ദ്രന്‍


കെ. സുധാകരൻ, കെ. സുരേന്ദ്രൻ | ഫോട്ടോ: PTI

കോഴിക്കോട്: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല നിലപാട് കേരളത്തിലെ കോണ്‍ഗ്രസ്സുകാരുടെ മനസ്സാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ക്ഷണിക്കാതെ തന്നെ കൂടുതല്‍ കോണ്‍ഗ്രസ്സുകാര്‍ ബിജെപിയിലേക്കു വരുമെന്നും ബിജെപിയില്‍ ചേരുകയല്ലാതെ കോണ്‍ഗ്രസ്സുകാര്‍ക്ക് മറ്റു മാര്‍ഗമില്ലെന്നും കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഭൂരിഭാഗം കോണ്‍ഗ്രസ്സുകാരുടേയും മാനസികാവസ്ഥ കെ. സുധാകരന്റേതു പോലെയാണ്. അത് ചിലര്‍ സ്വകാര്യമായി പറയുമ്പോള്‍ സുധാകരനെ പോലെ ചിലര്‍ അതു പരസ്യമായി പറയാന്‍ തയ്യാറാകുന്നു.

കോണ്‍ഗ്രസ്സിന്റെ ഭൂരിഭാഗം നേതാക്കളും അവസരം ലഭിച്ചാല്‍ ബിജെപിയില്‍ ചേരുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ആരുടേയും പോരെടുത്തു പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.



Content Highlights: k surendran on k sudhakarans statement about rss


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented