പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാതെ സര്‍ക്കാരിന്റെ ഒത്തുകളി - കെ. മുരളീധരന്‍


കെ. മുരളീധരൻ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്റെ ഒത്തുകളികൊണ്ടാണെന്ന് കെ.മുരളീധരന്‍ എം.പി. എം.എല്‍.എമാരെ പോലും ഓടിച്ചിട്ട് പിടിച്ച പോലീസാണ് നമ്മുടേത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലീസ് ഒത്തു കളിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അറസ്റ്റ് ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണ്. ബി.ജെ.പിയെ സന്തോഷിപ്പിക്കുവാനാണിതെന്നും മുരളി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തിന്റെ നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാനവും കുറയ്ക്കണം. കേന്ദ്രം സഹികെട്ടാണ് കുറച്ചതെന്നും മുരളി പറഞ്ഞു

Content Highlights: K Muraleedharan on PC George Case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented