ചുവന്ന പതാക മുകളിലെത്തി വിടരുമ്പോള്‍ കാവിയാകുന്ന കാഴ്ച; പരിഹാസവുമായി കെ എം ഷാജി


K. M. Shaji | Photo: Mathrubhumi

കല്‍പ്പറ്റ: ചുവന്ന പതാക മുകളിലെത്തി വിടരുമ്പോള്‍ കാവിയാകുന്ന കാഴ്ചയാണ് ഇന്ത്യയില്‍ ഇന്ന് കാണുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി. താഴെ നിന്ന് രക്തസാക്ഷികള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച്, നിങ്ങളാ പതാക ഉയര്‍ത്തുകയാണ്. അത് മുകളിലെത്തി വിടരുമ്പോള്‍ കാവിയാണ്. അത് വിളിക്കുന്ന സഖാവിന്റെ കുഴപ്പമല്ല, മുദ്രാവാക്യത്തിന്റെ കുഴപ്പമല്ല. മുകളിലിരിക്കുന്നവന്റെ കുഴപ്പമാണ്. അവര്‍ ക്വട്ടേഷന്‍
ഏറ്റെടുത്തിട്ടുണ്ട്. 55 മണിക്കൂര്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത ഇഡി, എത്ര കേസുകളുണ്ടായിട്ടും ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.

Content Highlights: K M Shaji against CM Pinarayi vijayan and cpim

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented