കെ.കെ രാഗേഷ് | ഫോട്ടോ: ലതീഷ് പൂവത്തൂർ
തിരുവനന്തപുരം: കെ.കെ. രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായേക്കും. മുന്‍ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സമിതി അംഗവുമാണ് കെ.കെ. രാഗേഷ്.
രാജ്യസഭാഗം എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കെ.കെ. രാഗേഷ് കാഴ്ചവച്ചത്. രാജ്യതലസ്ഥാനത്ത് നടന്ന കര്‍ഷകസമരം ഉള്‍പ്പടെയുള്ള പ്രക്ഷോഭങ്ങളിലും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.
അതേസമയം പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന് തുടര്‍ന്നേക്കുമെന്നാണ് വിവരം.
Content Highlights: K K Ragesh will be the private secretary of CM Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..