Photo: Mathrubhumi
തിരുവനന്തപുരം: ജസ്റ്റിസ് വി.കെ. മോഹനന് കമ്മിഷന്റെ കാലാവധി നീട്ടി. കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയ നടപടി മന്ത്രിസഭായോഗം അംഗീകരിച്ചു.
കേരളത്തില്‍ 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനന് അന്വേഷണ കമ്മിഷനെ നിയമിച്ചിരുന്നത്. കമ്മിഷന് കാലാവധി 7.5.2022 മുതല്‍ ആറ് മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
Content Highlights: justice vk mohanan commissions duration extended
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..