ജനകീയസമിതിയുടെ മാധ്യമപുരസ്‌കാരം എസ്.ഡി. വേണുകുമാറിന്


25,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 25-ന് സമ്മാനിക്കും

തിരുവനന്തപുരം: ജനകീയസമിതിയുടെ മാധ്യമപുരസ്‌കാരം മാതൃഭൂമി ആലപ്പുഴ ചീഫ് റിപ്പോര്‍ട്ടര്‍ എസ്.ഡി.വേണുകുമാറിനും മലയാള മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് സുജിത് നായര്‍ക്കും.

പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാഷ്ട്രസേവാ പുരസ്‌കാരത്തിനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി.ജോണ്‍സണ്‍ പ്രവാസി പുരസ്‌കാരത്തിനും അര്‍ഹരായി.

25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ ഒക്ടോബര്‍ 25-ന് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് പുരസ്‌കാര സമിതി ചെയര്‍മാന്‍ സി.പി.നായര്‍, സമിതി ഭാരവാഹികളായ അനി വര്‍ഗീസ്,ജോര്‍ജ് തഴക്കര എന്നിവര്‍ അറിയിച്ചു.

Content Highlights: janakeeya samithi media award to mathrubhumi chief reporter sd venukumar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented