
എ. വിജയരാഘവൻ | ഫോട്ടോ: മനീഷ് ചേമഞ്ചേരി
തൃശ്ശൂര്‍: എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പൂര്‍ണമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാകുമെന്നും യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നും വിജയരാഘവന് വ്യക്തമാക്കി. തൃശ്ശൂരില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫിന് വലിയ അളവിലുള്ള ജനപിന്തുണ കേരളത്തില്‍ ലഭ്യമാകുന്നു എന്നതാണ് വികസന മുന്നേറ്റയാത്രയില്‍ കണ്ട ജനപിന്തുണ.
പുതിയ പാര്‍ട്ടികള്‍ എത്തിയതോടെ എല്‍ഡിഎഫിന്റെ വിജയസാധ്യത വര്‍ദ്ധിച്ചു. സീറ്റുവിഭജനം മികച്ച രീതിയില്‍ പരിഹരിക്കാനാകുമെന്നും വിജയരാഘവന് വ്യക്തമാക്കി.
Content Highlight: Interview with cpm state secretary a vijayaraghavan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..