
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2.51 ലക്ഷം പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35,000 രോഗികളുടെ കുറവുണ്ട്.
627 കോവിഡ് ബാധിത മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.5 ശതമാനത്തില്‍ നിന്ന് 15.8 ശതമാനത്തിലേക്കെത്തുകയും ചെയ്തിട്ടുണ്ട്. അതേ സമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.47 ആകുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് മൊത്തം കോവിഡ് ബാധിതരായവരില്‍ 5.18 ശതമാനമാണ് നിലവില്‍ സജീവ കേസുകളായിട്ടുള്ളത്. നിലവിലെ കോവിഡ് മുക്തി നിരക്ക് 93.6 ശതമാനമാണ്.
Content Highlights : India reports 2.51 lakh new Covid cases and 627 deaths in 24 hours, TPR at 15.88 percent
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..