
ചിന്നക്കടയിൽ പോലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയ മത്സ്യം കൊണ്ടുപോകുന്ന കണ്ടെയ്നറിൽ നിന്ന് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരെത്തി പരിശോധനയ്ക്ക് മീൻ പുറത്തെടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ അരലക്ഷം കിലോ പഴകിയ മീന്‍ പിടികൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പഴകിയ മീന്‍ വില്പനയ്ക്കായി എത്തിക്കുന്നത് തടയാന്‍ കര്‍ശന പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പരിശോധന ശക്തമാക്കിയതോടെ കടല്‍മാര്‍ഗത്തില്‍ ഇത്തരം മീന്‍ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നുണ്ട്. അതും തടയുന്നതിനുള്ള പരിശോധന ശക്തിപ്പെടുത്തും
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍ വായിക്കാം
- 14 ജില്ലയ്ക്ക് 14 ലാബ്, സംസ്ഥാനത്തെ പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി.
- നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി; പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി
- പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി - മുഖ്യമന്ത്രി
- ഒരാഴ്ച കൊണ്ട് പിടിച്ചത് അര ലക്ഷം കിലോ പഴകിയ മീന്‍
- പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണിക്കും, ആര്‍സിസിയിലെ രോഗികള്‍ക്ക് പ്രാദേശികമായി ചികിത്സ
- അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് മറക്കരുത്- മുഖ്യമന്ത്രി
- ലോട്ടറി തൊഴിലാളികള്‍ക്ക് 1000 രൂപ സഹായം, മത്സ്യത്തൊഴിലാളികള്‍ക്ക് 2000 രൂപ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..