അജി കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിക്കുന്നു
പാലക്കാട്: ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യമില്ല. അജി കൃഷ്ണനെ ഒരുദിവസത്തേക്ക് പോലീസ് കസ്റ്റഡില്‍വിട്ടു.
പതിമൂന്നിലേറെ വകുപ്പുകള്‍ ചുമത്തിയാണ് ഷോളയൂര്‍ പോലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഒരുവര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.
അതേസമയം അറസ്റ്റ് അടക്കമുള്ള നടപടികള്‍ സര്‍ക്കാരിന്റെ പകപോക്കലാണെന്ന് അജി കൃഷ്ണന്‍ പ്രതികരിച്ചു. സ്വപ്ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമാണ് എച്ച്.ആര്‍.ഡി.എസ്.
Content Highlights: HRDS secretary Aji Krishna has no bail.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..