മാത്തുക്കുട്ടിയുടെ വീടിനടുത്തുള്ള കുഴിയുടെ നിർമാണപ്രവർത്തനത്തിനിടെ മണ്ണിടിച്ചിലുണ്ടായപ്പോൾ | Photo : Screengrab from Mathrubhumi News
നെടുങ്കണ്ടം: ഇടുക്കിയില്‍ വീടിനോടുചേര്‍ന്ന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് വീട്ടുടമ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തോവാളപ്പടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മാത്തുക്കുട്ടിയുടെ വീടിനോടു ചേര്‍ന്ന് കക്കൂസ് കുഴിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മാത്തുക്കുട്ടിയും രണ്ട് തൊഴിലാളികളും ചേര്‍ന്നാണ് കുഴിയെടുത്തത്. അതിനിടയിലാണ് മണ്ണിടിഞ്ഞുവീണു. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Content Highlights: houseowner died from house construction,idukki accident during construction, mathukutty, two injured
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..