വിഘ്നേശ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കീഴാറൂരില്‍ സ്കൂള്‍ ബസ് തട്ടി രണ്ടര വയസ്സുകാരന് മരിച്ചു. കീഴാറൂര്‍ സ്വദേശി അനീഷിന്റെ മകന് വിഘ്നേശ് ആണ് മരിച്ചത്. മാതാവിനൊപ്പം സഹോദരനെ സ്കൂളില്‍ നിന്ന് കൂട്ടാന്‍ എത്തിയപ്പോഴായിരുന്നു ദാരുണമായ അപകടം.
വിഘ്നേഷിന്റെ സഹോദരന് പഠിക്കുന്ന കീഴാറൂര്‍ സരസ്വതി വിദ്യാലയത്തിലെ ബസ്സ് തട്ടിയായിരുന്നു അപകടമുണ്ടായത്. അപകടം നടന്ന് ഉടന്‍തന്നെ കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlights: hild died after being hit by a school bus
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..