തിരുവനന്തപുരം : പ്രളയക്കെടുതിമൂലം ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ മൂന്നിനു നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും ഹയര്‍സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. 

31 ന് നടത്തേണ്ടിയിരുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ ഒന്നാം പാദവാര്‍ഷികപരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.

 

HSE

HSE